എടക്കര: മരുത പുത്തൻകുടിയിൽ കൃഷ്ണൻ (കുഞ്ഞാൻ -74) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: സുനിൽ ബാബു, കിഷോർ, ജയരാജൻ, ഗിരീഷ്. മരുമക്കൾ: ബിന്ദു, ഷിബില, പാർവതി, നിജീഷ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.