മഞ്ചേരി: മുള്ളമ്പാറ റോഡിൽ നെച്ചിക്കുണ്ട് സ്വപ്ന ലോഡ്ജിനടുത്ത് ഹരിശ്രീയിൽ പരേതനായ റിട്ട. ആർമി ഓണററി ക്യാപ്റ്റൻ അച്യുതൻ നായരുടെ ഭാര്യ സ്വർണകുമാരി (80) നിര്യാതയായി. മക്കൾ: അനിത, എ.എൻ. അജയ് (ചിന്മയ വിദ്യാലയ മാനേജിങ് കമ്മിറ്റി അംഗം). മരുമക്കൾ: പ്രദീപ് (ബിസിനസ്, തൊടുപുഴ), സിന്ധു (കോഴിക്കോട്).