പൂക്കൊളത്തൂർ: മുഹമ്മദ് കാലൊടി (65) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: കബീർ, ഫൗസിയ, ഹമീദ്, ആയിശ, അഷറഫ്, അസ്ഹറുദ്ദീൻ. മരുമക്കൾ: റംസീന, ഗഫൂർ കിഴിശ്ശേരി, ഹിന്ദ്, ഹുസൈൻ മഞ്ഞപ്പറ്റ, ഖമറുന്നീസ, നസീഹ.