മഞ്ചേരി: തുറക്കൽ ഉല്ലാസ് നഗറിൽ താമസിച്ചിരുന്ന മുൻ റിട്ട. സർവേ ഓഫിസ് ജീവനക്കാരൻ കാക്കേങ്ങൽ ഹസ്സൻ (80) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കൾ: ആയിഷ സാദിക്ക, ഷറഫുന്നീസ, ഷാഹിദ, ഉമ്മു സൽമ (അധ്യാപിക, എച്ച്.എം.എസ്.യു.പി.എസ് തുറക്കൽ), ഷഹർബാൻ, റൈഹാനത്ത്. മരുമക്കൾ: കബീർ (മുള്ളമ്പാറ), ആലിക്കുട്ടി (കാരാപറമ്പ്), മുഹമ്മദ് (പയ്യനാട്), മുസ്തഫ (ഇരുമ്പുഴി), നൗഫൽ (മംഗലശ്ശേരി), മുനീർ (പടിഞ്ഞാറ്റുമുറി).