മഞ്ചേരി: കിഴക്കേത്തല പൊട്ടിക്കുന്നില് പരേതനായ അവുഞ്ഞിപ്പുറം കുഞ്ഞിമുഹമ്മദിന്റെ ഭാര്യ പാത്തുമ്മ (80) നിര്യാതയായി. മകൻ: പരേതനായ സ്വാദിഖ്.