പാണ്ടിക്കാട്: ചെമ്പ്രശ്ശേരി തെയ്യമ്പാടിക്കുത്ത് കാവുംപടിയിലെ കോടിയത്ത് ശങ്കരൻ നായർ (80) നിര്യാതനായി. ഭാര്യ: വിലാസിനി (തെയ്യമ്പാടിക്കുത്ത്). മക്കൾ: രമണി, മോഹനൻ, ഉഷ, പ്രമോദ്, ഉണ്ണികൃഷ്ണൻ, നിഷ, പ്രദീപ്, രാജു.