പാണ്ടിക്കാട്: കട്ടക്കുളത്തെ കൂട്ടിലിങ്ങൽ മുഹമ്മദ് (75) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: സുലൈഖ, സൽമത്ത്, ഹുസൈൻ, നാസർ, ശിഹാബ്, നൗഫൽ.