പരപ്പനങ്ങാടി: പരപ്പനങ്ങാടി പുത്തരിക്കൽ സ്വദേശി കോഴിക്കോട് കുറ്റിക്കാട്ടൂരിലെ പുത്തൻപുരക്കൽ നഫീസ ഹജ്ജുമ്മ (83) നിര്യാതയായി. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ റിട്ട. നഴ്സിങ് സൂപ്രണ്ടായിരുന്നു. ഭർത്താവ്: കോൺഗ്രസ് നേതാവ് പരേതനായ വി.സി. ആറ്റക്കോയ തങ്ങൾ. മകൾ: ആയിഷാ നെസി.