വേങ്ങര: പറപ്പൂർ ഇരിങ്ങല്ലൂരിൽ കല്ലക്കയം കല്ലൻകുന്നൻ തെക്കേക്കര ചേക്കു (76) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: കോയാമു, നൗഫൽബാബു, സജീറ, ജസീറ, പരേതയായ ഷജ്ല. മരുമക്കൾ: താലിബ് ഹംസ, അബ്ദുൽ ഗഫൂർ, ഫാറൂഖ്, സൗദാ മറിയം, ഷാഹിദ.