വേങ്ങര: കക്കാടംപുറത്ത് പരേതനായ പാവുതൊടിക മുഹമ്മദിന്റെ ഭാര്യ കണ്ടൻചിറ ഇത്തിക്കുട്ടി ഹജ്ജുമ്മ (81) നിര്യാതയായി. മക്കൾ: സൈനബ, കുഞ്ഞറമു, സൈദു, സലീം (മീഡിയ വിഷൻ), സിദ്ദീഖ് (ദമ്മാം). മരുമക്കൾ: കുഞ്ഞിമുഹമ്മദ് (ചെണ്ടപ്പുറായ), സുഹറ തൂമ്പത്ത്, ആസിയ പിലാതോടൻ, ഹഫ്സ മറിയം (എ.എ.എച്ച്.എം.എൽ.പി സ്കൂൾ പുതിയത്ത് പുറായ), മുനീറ കരിപറമ്പത്ത്.