കൊടിഞ്ഞി: ഫാറൂഖ് നഗർ പുത്തുപ്രക്കാട്ട് അബൂബക്കർ ഹാജി (81) നിര്യാതനായി. ഭാര്യ: കുഞ്ഞായിശുമ്മ ഹജ്ജുമ്മ. മക്കൾ: മുഹമ്മദലി, അബ്ബാസ്, മുദ്ദസിർ, സുലൈഖ, സുഹ്റ, മുജാഹിദ ഷക്കീല, നബീല, ഫസീല. മരുമക്കൾ: മുഹമ്മദ്കുട്ടി കൊടിഞ്ഞി, അബൂബക്കർ വലിയോറ, അഷ്റഫ് രണ്ടത്താണി, മജീദ് തിരൂർ, അബ്ദുറഹിമാൻ തിരൂർ, മുസ്തഫ തിരൂരങ്ങാടി, ഹഫ്സ, ഷക്കീല, സൈഫുന്നീസ. സഹോദരങ്ങൾ: അബ്ദുറഹിമാൻ, സഈദ ഹജ്ജുമ്മ.