തിരൂരങ്ങാടി: കരുമ്പിലിൽ വ്യാപാരിയായിരുന്ന മഞ്ഞക്കണ്ടൻ സൈതലവി ഹാജി (72) നിര്യാതനായി. കോഴിച്ചെന ശോഭ ബേക്കറി ഉടമയാണ്. ഭാര്യമാർ: മൈമൂന പന്താരങ്ങാടി, പരേതയായ പാത്തുകുട്ടി. മക്കള്: ഇസ്ഹാഖ്, റാബിയ, സറീന, ഫാത്തിമ. മരുമക്കൾ: മൊയ്തീൻ തെന്നല, സിദ്ദീഖ് കരുമ്പിൽ, ഇസ്മായിൽ കൊടക്കല്ല്, മുംതാസ് കൊടിഞ്ഞി.