എടപ്പാൾ: ചുങ്കം വെങ്ങിനിക്കര പട്ടമ്മാര് വളപ്പിൽ മുഹമ്മദ്കുട്ടി (75) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ഷമീർ, ഹാരിസ് മുഹമ്മദ്, അമീന. മരുമകൻ: മുജീബ് കക്കിടിപ്പുറം.