ചേലേമ്പ്ര: ഇളന്നുമ്മൽ തലക്കോട്ടിരി വീട്ടിൽ അബ്ദുറഹ്മാൻ ഹാജിയുടെ (റിട്ട. അസി. ഡയറക്ടർ, ഫിഷറീസ്) ഭാര്യ കെ.ടി. ഖദീജ ഹജ്ജുമ്മ (73) നിര്യാതയായി. മക്കൾ: എം.കെ. ഇസ്മാഈൽ (റിട്ട. എ.ഇ, പി.ഡബ്ല്യൂ.ഡി), മുഹമ്മദ്കോയ, റംല ബീവി, അബ്ദുന്നാസർ, സൗദ ബീവി. മരുമക്കൾ: സി.പി. ജാബിർ (റിട്ട. സൂപ്രണ്ട്, ഫാറൂഖ് കോളജ്), മുഹമ്മദ് കുട്ടി ചെറുമുറ്റം, ടി.പി. സഫിയ (അധ്യാപിക, എസ്.എ.യു.പി.എസ് പുല്ലിപറമ്പ്), ഫൗസിയ, നസീറ വേങ്ങര.