ഒതുക്കുങ്ങൽ: കുഴിപ്പുറം മാട്ടപ്പാട് പരേതനായ ചെറുവ്വക്കാട് കുഞ്ഞി മമ്മുവിന്റെ ഭാര്യ കദിയാമു (87) നിര്യാതയായി. മക്കൾ: മുഹമ്മദ് കുട്ടി, പാത്തുക്കുട്ടി, റുഖിയ, ആഇശ, പരേതനായ കുഞ്ഞിമുഹമ്മദ്. മരുമക്കൾ: മമ്മുദു (പറപ്പൂർ), അബ്ദുൽ മജീദ് (വടക്കേമണ്ണ), കുഞ്ഞാലൻ (വൈദ്യർപടി).