കൽപകഞ്ചേരി: പറവന്നൂർ പടിയത്ത് കുഞ്ഞിമോന്റെ ഭാര്യ ആയപ്പള്ളി സഫിയ ബിയ്യ ഹജ്ജുമ്മ (84) നിര്യാതയായി. മക്കൾ: മുഹമ്മദ് അലി അബ്ബാസ്, സഈദ, അഷ്റഫ്, ബഷീർ, സീതി, സുഹറ, റാബിയ, ലൈല, ബർക്കത്തുല്ല, നസ്രുല്ല. മരുമക്കൾ: യൂനുസ് സലീം, അബ്ദുറസാഖ്, മുഹമ്മദ് അഷ്റഫ്, മുഹമ്മദ് കുട്ടി.