തിരൂരങ്ങാടി: കൊടിഞ്ഞി കടുവാളൂർ സ്വദേശി പരേതനായ പാണറമ്പത്ത് കുഞ്ഞലവിയുടെ ഭാര്യ പള്ളീമ (85) നിര്യാതയായി. മകൾ: കുഞ്ഞാത്തുട്ടി. മരുമകൻ: വിറ്റാട്ടിൽ ഇബ്രാഹിം (കോറ്റത്തങ്ങാടി).