വൈലത്തൂര്‍: പെരുമണ്ണ പരേതനായ പൊതുവത്ത് കുഞ്ഞി മൊയ്ദീന്റെ മകൻ മരക്കാർ ഹാജി (88) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സൈതലവിക്കുട്ടി, മുസ്തഫ, ആലി ബാപ്പു, സുലൈമാൻ, സുലൈഖ, നഫീസ, ആസിയ. മരുമക്കൾ: അബ്ദു (അബൂദബി), സൈനുദ്ദീൻ (ദുബൈ), സുബൈർ, നഫീസ, സീനത്ത്, സഫിയ, ഉമ്മുസൽമ.