താനൂർ: താനാളൂർ പട്ടരുപറമ്പിലെ മണ്ടപ്പാട്ട് കൃഷ്ണന്റെ ഭാര്യ ശാരദ (66) നിര്യാതയായി. മക്കൾ: രവി, രമേശൻ (കുട്ടൻ), പരേതയായ ശ്രീജ. മരുമക്കൾ: പ്രകാശൻ, രാജി. സഹോദരങ്ങൾ: കാളിക്കുട്ടി, ലക്ഷ്മി, നാരായണൻ.