തിരൂര്‍: ബി.പി അങ്ങാടി പുളിഞ്ചോട് കിഴക്കെ വളപ്പില്‍ കറപ്പന് എന്ന കുഞ്ഞിമോന് (72) നിര്യാതനായി. ഭാര്യ: സരോജിനി. മക്കള്‍: രമേഷ്, രതീഷ്, ശ്രീജ, മിനി, രജനി. മരുമക്കള്‍: മണി, സുരേഷ്, സിനി, സുചിത. സഹോദരങ്ങള്‍: ചിന്ന, പരേതയായ ലക്ഷ്മി.