കൽപകഞ്ചേരി: പാറമ്മലങ്ങാടി ചക്കാലക്കൽ പഞ്ഞൻ (105) നിര്യാതനായി. ഭാര്യ: പരേതയായ കുറുമ്പ. മക്കൾ: നാരായണൻ, പൊന്നൻ, വാസു (ഖത്തർ), വള്ളി, പരേതനായ കറപ്പൻകുട്ടി. മരുമക്കൾ: ചന്ദ്രമതി, വിജയലക്ഷ്മി, പ്രകാശിനി, ഗീത, പരേതനായ ബാലൻ.