വൈലത്തൂർ: കണ്ണാഞ്ചേരി കലായ് കോയക്കുട്ടിയുടെ ഭാര്യ നഫീസ (60) നിര്യാതയായി. മക്കൾ: അബ്ദുസ്സലാം, ശംസുദ്ദീൻ, റസീന, റഹീന, റഷീദ. മരുമക്കൾ: റഹ്മത്ത്, ശരീഫ്, ഷഫീഖ്, ഷാഫി.