വേളം: തീക്കുനിയിലെ ആദ്യകാല മുസ്ലിം ലീഗ് പ്രവർത്തകനായ പനോളി കുഞ്ഞബ്ദുല്ല ഹാജി (85) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: മുഹമ്മദലി (ഷാർജ), ജമീല, സുബൈദ, മൈമൂനത്ത്, സമീറ, ജുവൈരിയ്യ. മരുമക്കൾ: കുറ്റിക്കാട്ടിൽ അമ്മദ് ഹാജി (തീക്കുനി), ചാലിന്റവിട അബ്ദുല്ല (നമ്പാംവയൽ), നൊച്ചിക്കമണ്ണിൽ മുഹമ്മദ് മാസ്റ്റർ (ചോയിമഠം ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി ജന. സെക്രട്ടറി), ആലോള്ളതിൽ അഷ്റഫ് (ആവള), പൂവുള്ളതിൽ സ്വാദിഖ് (കുന്നുമ്മൽ), ഫാത്തിമ (പൂളക്കൂൽ). സഹോദരങ്ങൾ: ബിയ്യാത്തു, പരേതരായ പറമ്പത്ത് മറിയം (കാക്കുനി), ഖദീജ, കുഞ്ഞാമി, കുഞ്ഞമ്മത്.