ചെലവൂർ: പുളിക്കൽ മഹല്ല് കമ്മിറ്റി മുൻ ട്രഷററും മുസ്ലിം ലീഗ് പ്രവർത്തകനുമായിരുന്ന പൂക്കാട്ട് ബീരാൻ ഹാജി (74) നിര്യാതനായി. ഭാര്യ: ഷാഹിദ. മക്കൾ: മുജീബ്, സക്കറിയ, നജ്മ, ഗഫൂർ. മരുമക്കൾ: നാസർ മച്ചക്കുളം, നദീറ മണക്കടവ്, ജംഷീറത്ത് കണ്ടംകുളം, നജ്ല കൊടുവള്ളി. സഹോദരങ്ങൾ: മൂസ, മുഹമ്മദ്, ഹമീദ്, പാത്തുട്ടി, കുട്ടീവി, മറിയം, സൈനബ, സുഹ്റ, പരേതരായ കോയട്ടിഹാജി, ആമിന.