പൊക്കുന്ന്: പഴയ കാല ഹോട്ടൽ വ്യാപാരി കോന്തനാരി കരുവള്ളി ബാലൻ (87) നിര്യാതനായി. ഭാര്യ: വിശാലാക്ഷി. മക്കൾ: ജയശ്രീ, ഗിരീഷ് കുമാർ, ധനേഷ് കുമാർ, ഷൈമ. മരുമക്കൾ: പ്രേമൻ, മുരളി, ദിവ്യ, ലിഞ്ചിൻ സിയ.