തളിക്കര: ചങ്ങരംകുളത്തെ പുത്തലത്ത് ചിരുതാമ്മ (85) നിര്യാതയായി. ഭർത്താവ്; പരേതനായ പൊക്കൻ. മക്കൾ: നാരായണി, നാണു, അശോകൻ, വിനോദൻ, പരേതരായ കണ്ണൻ, കൃഷ്ണൻ, രാജൻ. മരുമക്കൾ: ചാത്തു, ജാനു, സുജാത, സരോജിനി, ലീല, സിന്ധു. സഹോദരങ്ങൾ: പൊക്കൻ, പരേതനായ കണാരൻ. സഞ്ചയനം ശനിയാഴ്ച.