നാദാപുരം: വെള്ളൂരിലെ കോമത്ത് അബ്ദുല്ല (58) നിര്യാതനായി. ഭാര്യ: സാറ. മക്കൾ: അൻസാർ (ബഹ്റൈൻ), സഫൂറ, സഫ ഷെറിൻ. മരുമക്കൾ: അൻസിറ (ചെറുമോത്ത്), യാസർ (എടച്ചേരി).