കീഴ്പയ്യൂർ: വിളയാട്ടൂരിലെ ചാത്തോത്ത് കല്യാണി അമ്മ (96) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നമ്പ്യാർ. മക്കൾ: ബാലൻ, കുഞ്ഞികൃഷ്ണൻ, കുഞ്ഞിരാമൻ, രാഘവൻ, ഗോവിന്ദൻ, രവീന്ദ്രൻ. മരുമക്കൾ: രാധ, സൗമിനി, ശാന്ത, അജിത, ജയശ്രി, പരേതയായ പത്മിനി.