മുക്കം: തെച്യാട് മഹല്ല് മുൻ പ്രസിഡന്റ് മഠത്തിൽ അബൂബക്കർ കുട്ടി ഹാജി (96) നിര്യാതനായി. ഭാര്യമാർ: ഉമ്മയ്യ, പരേതയായ ഫാത്തിമ. മക്കൾ: ഇമ്പിച്ചി ആലി, മുഹമ്മദ് മുസ്ല്യാർ, ഇബ്രാഹിം, ആയിശ, സൈനബ, ആമിനക്കുട്ടി, പരേതയായ കദീജ. മരുമക്കൾ: സുബൈദ, സാറ, മുനീറ, കുഞ്ഞിമുഹമ്മദ് മുസ്ല്യാർ (പുത്തൂർ), ഖാലിദ് (കരീറ്റിപ്പറമ്പ്), അബു (നടമ്മൽപൊയിൽ), പരേതനായ അഹമ്മദ് കുട്ടി (കളൻതോട്).