ഉള്ള്യേരി: ആനവാതിൽ ചക്ലികുനി ശങ്കരൻ (76) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ഷാലിഷ് കുമാർ, ഷൈമ (അക്ഷയ കേന്ദ്രം, ആനവാതിൽ), ബിജു. മരുമക്കൾ: പ്രിൻസി, ഷൈജു (ഇറിഗേഷൻ ഓഫിസ് കക്കോടി). സഹോദരൻ: ശ്രീധരൻ മാമ്പൊയിൽ.