കൊയിലാണ്ടി: അണേല പടന്നയിൽ കുഞ്ഞിക്കുട്ടി കുറുപ്പ് (92) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: പരേതനായ ബാബു, വസന്ത, രുഗ്മിണി, സജീവൻ, ബിജു, ധന്യ. മരുമക്കൾ: ശശി, രജീഷ്, ബിന്ദു, ഉമ. സഹോദരങ്ങൾ: പരേതനായ കോരൻ, കുഞ്ഞിപ്പെണ്ണ്, ഇമ്പിച്ചുട്ടി, കണ്ടക്കുട്ടി, വാസന്തി, വിജയൻ, മാലിനി, പാർഥൻ, ദമയന്തി.