ചീക്കിലോട്: പരേതനായ പനാട്ട് പറമ്പത്ത് മമ്മതിന്റെ മകൻ മുജീബ് (48) നിര്യാതനായി. മാതാവ്: പരേതയായ ആയിഷ ഹജ്ജുമ്മ. സഹോദരങ്ങൾ: കുഞ്ഞിബി, കുഞ്ഞായിശ, നഫീസ, ജമീല, പാത്തയ്, സഫിയ, നസീമ, ബഷീർ. പരേതയായ ഇയ്യാച്ചക്കുട്ടി.