തിരുവങ്ങൂർ: മേക്കോട്ട് ദേവി അമ്മ (74) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കൃഷ്ണക്കുറുപ്പ്. മകൾ: പത്മജ. മരുമകൻ: സുരേന്ദ്രൻ (റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ). സഹോദരങ്ങൾ: ലീല അമ്മ, ശശിധരൻ കിടാവ്, പരേതരായ രാഘവൻ കിടാവ്, പത്മനാഭൻ കിടാവ്.