കൊടിയത്തൂർ: കല്ലടയിൽ കോട്ടമ്മൽ ആയിഷുമ്മ (81) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ്. മക്കൾ: അബ്ദു റഹിം (വാദി റഹ്മ സ്കൂൾ, കൊടിയത്തൂർ), അബ്ദുൽ കരീം (റിട്ട: അധ്യാപകൻ ഡി.ച്ച്.ഒ.എച്ച്.എസ്.എസ് എടപ്പാൾ), ജമീല, നസീറ, സാബിറ. മരുമക്കൾ: സൈതലവി (മഞ്ചേരി), നാസർ (കൊടുവള്ളി), ഇബ്രാഹിം (വെണ്ണക്കോട്), ഫാത്തിമ (സൗത്ത് കൊടിയത്തൂർ), സാജിത (മുക്കം