ഒളവണ്ണ: കൂടത്തിങ്ങൽ ലീല (73) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: ബാബു, പുഷ്പ, ഗീത, സജി, രജി, ശ്രീജ, നീമ. മരുമക്കൾ: ഇന്ദിര, സുരേഷൻ, വിജയൻ, പ്രഭിത, ശ്രീജ, പ്രഭീഷ്, മനോജ്. സഞ്ചയനം ഞായറാഴ്ച.