നന്മണ്ട: പരേതരായ നെല്ലങ്ങൽ അബ്ദുൽ ഹമീദിന്റെയും സഫിയയുടെയും മകൻ സംഷിദ് (35) നിര്യാതനായി. വാട്ടർ അതോറിറ്റി ജീവനക്കാരനായിരുന്നു. ഭാര്യ: ഷംന. മകൾ: ദുഅ മറിയം സഹോദരങ്ങൾ: ഷംന, ഷംഫന. ഖബറടക്കം: വെള്ളിയാഴ്ച രണ്ടു മണിക്ക് നന്മണ്ട 12 സെൻട്രൽ ജുമാ മസ്ജിദിൽ.