പെരുമണ്ണ: പാറക്കോട്ടുതാഴം വള്ളിയാട്ടുനൂഞ്ഞി മീത്തൽ ബാലൻ (63) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: ബിപിൻ, ജിതേഷ്. മരുമകൾ: ദീപ. സഞ്ചയനം ഞായറാഴ്ച.