പൂനൂർ: അലിയൻ കണ്ടി നാണു നായർ (78) നിര്യാതനായി. പരേതരായ കൃഷ്ണൻ നായരുടെയും മാളുഅമ്മയുടെയും മകനാണ്. ഭാര്യ: രാധ. മക്കൾ: രേഖ, ദീപ, ധീരജ്. മരുമക്കൾ: രാജൻ (അമ്പായത്തോട്), വത്സരാജ് (ബാലുശ്ശേരി), ചിത്ര (പേരാമ്പ്ര).