മാവൂർ: കൽപള്ളി കരിശീരി അബ്ദുല്ല (80) നിര്യാതനായി. റിട്ട: ഗ്രാസിം പൾപ്പ് ഡിവിഷൻ ജീവനക്കാരനായിരുന്നു. ഭാര്യ: സൈനബ. മക്കൾ: അബ്ദുറഹീം, അബ്ദുൽ ഗഫൂർ, അബുൽ ഖൈർ, ബഷീർ, സുലൈഖ, റസീന, ത്വാഹിറ, പരേതനായ സുബൈർ. മരുമക്കൾ: ബഷീർ മുണ്ടുമുഴി, ലുഹൈബ് പുവാട്ട്പറമ്പ്, അബ്ദുറഹ്മാൻ പെരിങ്ങളം, മുഫീദ കൊടിയത്തൂർ, റംല പാലാഴി, സജ്ന ഗോതമ്പ് റോഡ്, ഫാരിസ കരീറ്റിപറമ്പ്, അയിഷ കുറ്റിക്കടവ്. സഹോദരങ്ങൾ: അബ്ദുൽ അസീസ്, അയിഷ, സൈനബ, പരേതരായ മുഹമ്മദ്, ഇസ്മാലുട്ടി ഹാജി, മൂസഹാജി, ഇബ്രാഹിം.