നാദാപുരം: വിഷ്ണുമംഗലത്തെ എടത്തുംതാഴ മൂസ ഹാജി (82) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: സലീം, ഫൈസൽ, ശാഹിദ. മരുമക്കൾ: അന്ത്രു, അഷ്ക്കർ