വേളം: ശാന്തിനഗർ പരേതനായ പൈക്കാട്ട് കുഞ്ഞാലിയുടെ ഭാര്യ ഐശു ഹജ്ജുമ്മ (76) നിര്യാതയായി. മക്കൾ: അശ്രഫ്. മറിയ, സുലൈഖ, അസീസ്, ഹാരിസ്, റഫീഖ് (ഇരുവരും അധ്യാപകർ കുറ്റ്യാടി ഗവൺമെന്റ് ഹൈസ്കൂൾ), പരേതനായ സലിം. മരുമക്കൾ: ഉമർ കുട്ടി (വടകര), ബുഷ്റ (ശാന്തിനഗർ), സുബൈദ (പള്ളിയത്ത്), സൗദ (വയനാട്), സൗദ (കുറ്റ്യാടി), പരേതനായ ഖാദർ. സഹോദരങ്ങൾ: കുഞ്ഞമ്മദ് ഹാജി, സുബൈദ, പരേതരായ പാത്തു.