താമരശ്ശേരി: കട്ടിപ്പാറ വെട്ടിഒഴിഞ്ഞ തോട്ടത്തിൽ മണിക്കുന്നുമ്മൽ ഉണ്ണിക്കണ്ണൻ (81) നിര്യാതനായി. ഭാര്യ ചീരു. മക്കൾ: സൗമിനി, സുനിൽ, ഉഷ. മരുമക്കൾ: ബാലൻ, പ്രകാശൻ, വിജിലി.