നടുവണ്ണൂർ: കാവുന്തറയിലെ കൊളമുള്ളതിൽ ഇബ്രാഹിം (67) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ജുമൈലത്ത്, ജസീല, ഷക്കീല. മരുമക്കൾ: ഫൈസൽ പയ്യോളി, കുഞ്ഞമ്മത് മണിയൂർ, മുനീർ മണിയൂർ. സഹോദരൻ: ഹംസ (ദുബൈ).