നാദാപുരം: ചെക്യാട് കല്ലക്കുനത്ത് ജാനു (70) നിര്യതയായി. ഭർത്താവ്: പരേതനായ കോരൻ. മകൻ: രവീന്ദ്രൻ. മരുമകൾ: ഗീത. സഹോദരങ്ങൾ: കല്യാണി, പരേതരായ മാതു, നാണു, കുമാരൻ.