തൊണ്ടയാട്: പരേതനായ മാണിയാടത്ത് ദേവരാജന്റെ മകൾ ഗ്രീഷ്മ (38) നിര്യാതയായി. മാതാവ്: സുധാവതി കൊമ്മംകണ്ടി പുതിയങ്ങാടി. സഹോദരി: ശൈത്യ സൂരജ് (ബഹ്റൈൻ). സഞ്ചയനം ബുധനാഴ്ച.