ഒളവണ്ണ: പരേതനായ കളത്തിങ്ങൽ ഹംസകോയയുടെ ഭാര്യ ആയിശബി (75) നിര്യാതയായി. മക്കൾ: കോയമോൻ, ഫൈസൽ, സാജിദ്, നൗഷാദ്, ഖദീജ, ഹയറുന്നീസ, സക്കീന, പരേതയായ സഫിയ. മരുമക്കൾ: മുഹമ്മദ്, ഉബൈദ്, സലീന, ഉമ്മുകുൽസു, ഷഹനാസ്, സജ്ന, പരേതനായ അഷ്റഫ്, പരേതനായ ഹുസ്സൻ.