പറമ്പിൽ ബസാർ: ചൂലങ്ങോട്ട് പറമ്പിൽ ധീരജ് (17) നിര്യാതനായി. എരഞ്ഞിപ്പാലം ബ്രില്യൻസ് കോളജ് വിദ്യാർഥിയാണ്. പിതാവ്: സുമേഷ്. മാതാവ്: ഷീജ. സഹോദരങ്ങൾ: സൂരജ്, സൂര്യ.