കക്കോടി: വെസ്റ്റ് കൂടത്തുംപൊയിലിൽ തേലക്കാട്ട് ഭാസ്കരൻ (86) നിര്യാതനായി. ഭാര്യ: പരേതയായ പത്മിനി. മക്കൾ: ഗിരീഷ്, ശൈലേഷ് (ഇരുവരും കോൺട്രാക്ടർ). മരുമക്കൾ: ഷബീന, സിജി. സഹോദരങ്ങൾ: ജനാർദനൻ, ചന്ദ്രമതി, പരേതരായ മീനാക്ഷി, മാധവി, വേലായുധൻ, വിശ്വനാഥൻ. സഞ്ചയനം വ്യാഴാഴ്ച.