പേരാമ്പ്ര: കൊല്ലിയിൽ കുഞ്ഞിച്ചന്തു (75) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: പ്രജീഷ് (പ്രജി ആർട്സ് പേരാമ്പ്ര), ഉമാദേവി (തെരുവത്ത് കടവ്), പ്രസാദ് (സിൽവർ ആർട്സ് ആൻഡ് സയൻസ് കോളജ് പേരാമ്പ്ര). മരുമക്കൾ: രമേശൻ (കെ.എസ്.ആർ.ടി.സി മാനന്തവാടി), ലിഷി (കരുവണ്ണൂർ), സജിത (പാലക്കാട്). സഹോദരങ്ങൾ: ജാനകി, പത്മിനി, ലക്ഷ്മി, സൗമിനി, ശിവദാസൻ, വത്സല, ബാബുരാജ്.