വടകര: കേളു ബസാർ മുത്താച്ചിക്കണ്ടി രോഹിണി (83 -റിട്ട. അധ്യാപിക ഫിസിക്കൽ എജുക്കേഷൻ) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാസ്കരൻ. മക്കൾ: ലതിക (റിട്ട. അധ്യാപിക ശാന്തിനികേതൻ തിരുവള്ളൂർ), സജിത്ത് (പി.കെ.എം.എം.എച്ച്എസ്.എസ് എടരിക്കോട്), അനുപമ (പ്രിൻസിപ്പൽ ഭാരതീയ വിദ്യാനികേതൻ കോട്ടക്കൽ).